സ്കോട്ട് ലണ്ടിന്റെ സംഭാവനകള്‍
ആവി എഞ്ചിന്‍ കണ്ടു പിടിച്ച ജയിംസ് വാട്ട്
റോഡ്നിര്‍മ്മാണരംഗത്തു പരിഷ്കാരം വരുത്തിയ
ജോണ്‍ മക് ആഡം
പെന്‍സിലിന്‍ കണ്ടു പിടിച്ച ലക്ഷക്കണക്കിനു മനുഷ ജീവന്‍ രക്ഷിച്ച
അലക്സാണ്ടര്‍ ഫ്ലമിംഗ്
എക്കാലത്തേയും മികച്ച എഞ്ചിന്നീയര്‍ തോമസ് ടെല്‍ഫോര്‍ഡ്
മക്കിന്റോഷ് എന്ന വാട്ടര്‍പ്രൂഫ് വസ്തു സൃഷ്ടിച്ച
ചാള്‍സ് മക്കിന്റോഷ്
ന്യൂമാറ്റിക് ടയര്‍ കണ്ടു പിടിച്ച ജോണ്‍ ഡണ്‍ലപ്
ടെലിവിഷന്‍ കണ്ടുപിടിച്ച ജയിംസ് ബയിര്‍ഡ്
റാഡാര്‍ കണ്ടെത്തി രണ്ടാം ലോകമഹായുദ്ധത്തില്‍ സഖ്യകഷികളെ വിജയിപ്പിച്ച
റോബര്‍ട്ട് വാട്സണ്‍ വാട്ട് (ജയിംസ് വാട്ടിന്റെ പിന്‌ഗാമികളില്‍ ഒരാള്‍)
എന്നിവരെല്ലാം സ്കോട്ട്‌ലണ്ടിന്റെ സന്തതികളാണ്.
1966-ല് ഒരു സംഘം സ്കോട്ടിഷ് ശാസ്ത്രജ്ഞരാണ്
എഡിന്‍ബ്ബറോയിലെ റോസ്ലിന്‍ ഇന്‍സ്ടിട്യൂട്ടില്‍ വച്ച
ഡോളി
എന്ന ചെമ്മരി ആട്ടിന്‌കുട്ടിയെ പരീക്ഷണശാലയില്‍ സൃഷ്ടിച്ചത്.
ലൈംഗീക ബന്ദ്ധം കൂടാതെയും
ശരീര കോശങ്ങളില്‍ നിന്നും സന്തതികളെ സൃഷ്ടിക്കാം
എന്നു കടുപിടിച്ചതും സ്കോട്ടീഷ്കാര്‍ തന്നെ.
എന്നാല്‍ ,ഇതൊന്നുമല്ല എന്നെ സ്കോട്ലണ്ട് ആകാര്‍ഹിക്കാന്‍ കാരണം.
തിരുവിതാംകൂറില്‍ ആധുനിക വൈദ്യവും ശസ്ത്രക്രിയയും പ്രചരിപ്പിച്ച
ഹിമാലയ പര്‍വ്വതാരോഹകനും കൂടിയായയിരുന്ന
ക്രിസ്ത്യന്‍
മിഷ്യണറി ഡോക്ടര്‍
ടി/എച്ച്.സോമര്‍വെല്ലിന്റെ ജന്മനാടായ ലേക്സിറ്റി ഉള്‍പ്പെടുന്ന് അരാജ്യം
എന്നതാണോ കാരണം?
അതും ഒരു കാരണം എന്നു പറയാം
in Taj Rambagh Hotel Jaipore
1 year ago
No comments:
Post a Comment