ലോകമെമ്പാടു നിന്നും കലാകാരന്മാര്‍ സഹിതീയ നഗരിയായ
എഡിന്‍ബറോയിലേക്കു കുതിക്കുന്നു.സാമ്പത്തികമാന്ദ്യം അവരെ
ബാധിച്ചതായി തോന്നുന്നില്ല. എഡിന്‍ബറോ ഫ്രിഞ്ച് ഫെസ്റ്റിവലില്‍
പങ്കേടുകാനാണ് ഈ വരവ്.ഇന്‍റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍,
ആര്‍ട്ട്, ജാസ്സ്.മിലിട്ടറി റ്റാറ്റൂ എന്നിവയും ഇക്കാലത്തു തന്നെ
ഈ മനോഹര നഗരിയില്‍ അരങ്ങേറുന്നു.
ഫ്രിഞ്ച് ഫെസ്റ്റിവല്‍ 1947 ല്‍ സമാരംഭിച്ചു. 8 ഗ്രൂപ്പുകള്‍ ക്ഷണം
കൂടാതെ ഇതില്‍ പങ്കെടുത്തു.അതിനടുത്ത വര്‍ഷം ഈവനിംഗ്
ന്യസിലെ റോബര്‍ട്ട് കെമ്പ് ആണ് ഫ്രിഞ്ച് എന്നു പേരിട്ടത്.
1958 ല്‍ അവര്‍ ഒരു സൊസൈറ്റി സ്ഥാപിച്ചു.ഓസ്കാര്‍
ജേതാവ് എമ്മാ തോംസണ്‍ എന്ന നടി ആര്‍തര്‍ എന്ന കോമിക്
ഷോയിലെ ഡഡ്ലി മൂര്‍,പീറ്റര്‍ കോക്ക് എന്നിവരും പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം 2088 പരിപാടികള്‍ അരങ്ങേറി.31320 കലാകാരന്മാര്‍
പങ്കെടുത്തു.247 അരങ്ങുകള്‍. 35 % കോമഡികള്‍.
ബ്രിട്ടനിലെ സാമൂഹ്യസുരക്ഷാപദ്ധതികള്‍
15 years ago
No comments:
Post a Comment