ഇടതോ വലതോ ശരി?
റോഡിന്റെ വലതു വശം ചേര്‍ന്നു നടക്കുക.
ചെറുപ്പകാലം മുതല്‍ കിട്ടിയ ഉപദേശം.
വഴിവക്കുകളില്‍ KEEP LEFT എന്ന ബോര്‍ഡുകള്‍.
വാഹനം ഓടിക്കുന്നവര്‍ക്കുള്ള നിദ്ദേശം.
നമ്മുടെ ഇന്ത്യയിലും ബ്രിട്ടനിലും ഇതാണു നടപ്പ്.
മറ്റു യൂറോപ്പിയന്‍ രാജ്യങ്ങളിലും ഗള്‌ഫിലും നേരേ തിരിച്ചാണ്.
വലതു വശത്തു കൂടെ വേണം കാറോടിക്കാന്‍.
എന്തുകൊണ്ടാണ് ഈ വ്യത്യാസ്സം?
ഏതാണു ശരി?
ഉത്തരം
ബ്രിട്ടനിലെ സാമൂഹ്യസുരക്ഷാപദ്ധതികള്‍
15 years ago
No comments:
Post a Comment