എഡിന്‍ബറോ കാഴ്ചകള്‍
വാസ്തു വൈഭവത്തെ മുന്‍ നിര്‍ത്തി,
എഡിന്‍ബറോ വടക്കന്‍ ആതന്‍സ്
എന്നാണറിയപ്പെടുന്നത്.
ഡബ്ലിയു.എച്.പ്ലേഫെയലിന്റേതാണ് എഡിന്‍ബറോ വാസ്തുവിദ്യകളേറെയും.
ഡേവിഡ് വിക്കിയുടെ വാക്കുകള്‍ കടമെടുത്താല്‍,
എഡിന്‍ബറോ നമ്മുടെ പഴയ കൊല്ലം പോലെയാണ്:
കണ്ടവന് പിന്നെ വീടും വേണ്ട; കുടിയും വേണ്ട.
യൂറോപ്പിന്‍റെ സൗന്ദര്യം പിഴിഞ്ഞെടുത്തു
ദൈവം സൃഷ്ടിച്ച നയന്മനോഹര നഗരി.
പ്രേഗിന്‍റേ യും സാലിസ്ബര്‍ഗിന്‍റേ യും
സൗന്ദര്യം ഇവിടുണ്ട്.
ഓര്‍വെറ്റോയിലേയും ട്യ്‌വോളിലേയും കാഴ്ചകള്‍ ഇവിടുണ്ട്.
ജനിവാ,
നേപ്പിള്‍സ്
എന്നിവിടങ്ങളിലെ മനോഹാരിത എഡിന്‍ബറോയിലുണ്ട്.
റോമന്‍ കാപ്പിറ്റോളിന്റേയും
ഗ്രീക് അക്രോപോലിസ്സിലേയ്ം
ദൃശ്യഭംഗികളും
അക്ഷരനഗരിയായ എഡിന്‍ബറോ
നൂറു കണക്കിനു എഴുത്തുകാര്‍ ജന്മം നല്‍കി.
എന്നാല്‍ ഈ നഗരിയുടെ വളര്‍ത്തുമകളാണ്
ഏറ്റവും കൂടുതല്‍ വായനക്കാരെ നേടിയത്.
ഹാരി പോര്‍ട്ടരിന്‍റെ മാതാവ്
17 വര്‍ഷം കൊണ്ടു ബില്ല്യണര്‍ ഡോളര്‍ വനിതയായിതീര്‍ന്ന
എക്കാലത്തേയും വലിയ എഴുത്തുകാരി
ജെ.കെ റോളിംഗ്.
ബ്രിട്ടനിലെ സാമൂഹ്യസുരക്ഷാപദ്ധതികള്‍
15 years ago
No comments:
Post a Comment